ഉത്തമമായ ഭൂമിയുടെ ആകൃതി
ഗൃഹനിര്‍മ്മാണത്തിനായി ഭൂമിതിരഞ്ഞെടുക്കുമ്പോള്‍ ഉത്തമമായ ഭൂമിയുടെ ആകൃതി
ഇത്തരത്തിലുള്ള ഭൂമി ലഭിക്കുക പ്രയാസമാണ്. വസ്തുവില്‍ തന്നെ വീടിനു ചുറ്റും മേല്‍പ്പറഞ്ഞ ആകൃതി വരത്തക്ക വിധത്തില്‍ മറ്റൊരു അതിര്‍ത്തി ഇടുകയാണ് ഒരു മാർഗം.
- വൃത്താകൃതിയില്‍ ഉള്ള ഭൂമി വാസ്തു യോഗ്യമല്ല .
- ധാരാളം വളവും തിരിവും ഉള്ള ഭൂമി വാസ്തു യോഗ്യമല്ല .
- മത്സ്യം ആമ ആന എന്നിവയുടെ പുറംഭഗം പോലെ ഇരിക്കുന്ന ഭൂമി വാസ്തു യോഗ്യമല്ല .
- ചതുരം ദീര്‍ഘചതുരം എന്നിവ ഉത്തമമായ ഭൂമിയായി പറയാം .
ഇത്തരത്തിലുള്ള ഭൂമി ലഭിക്കുക പ്രയാസമാണ്. വസ്തുവില്‍ തന്നെ വീടിനു ചുറ്റും മേല്‍പ്പറഞ്ഞ ആകൃതി വരത്തക്ക വിധത്തില്‍ മറ്റൊരു അതിര്‍ത്തി ഇടുകയാണ് ഒരു മാർഗം.

No comments:
Post a Comment