ഒറ്റനോട്ടത്തിൽ അശുഭമായ ഭൂമി
- നദീ പ്രവാഹം മൂലം ഒലിച്ചു പോകുന്ന അല്ലെങ്കിൽ പോകാവുന്ന ഭൂമി
- പാറക്കെട്ടുകൾ ഉള്ള ഭൂമി
- ഗുഹകളും പൊത്തുകളും ഉള്ള ഭൂമി
- വൃത്ത രൂപത്തിലുള്ള ഭൂമി
- ശക്തമായ കാറ്റ് ഉള്ള ഭൂമി
- ഭയാനകമായ രീതിയിലുള്ള മഹാവൃക്ഷങ്ങൾ ഉള്ള ഭൂമി
- ജന്തുക്കളുടെ പല്ലുകൾ , നഖങ്ങൾ ,ചുടുകാട് ,പുറ്റുകൾ ,പെരുവഴി ,ദേവാലയം മുതലായവയുടെ സമീപം.


No comments:
Post a Comment