അടുക്കളയും വാസ്തുവും
- അഗ്നി കോണിൽ അടുക്കള വരുന്നത് വാസ്തു പ്രകാരം ശരിയാണ്
- ധാന്യങ്ങള്‍ പടിഞ്ഞാറ്, തെക്കു ഭാഗത്തു സൂക്ഷിയ്ക്കുക.
- അടുക്കളയിലെ പൈപ്പുകളില്‍ ലീക്കുണ്ടാകാന്‍ പാടില്ല.
- മൈക്രോവേവ്, മിക്‌സി പോലുള്ള അടുക്കള ഉപകരണങ്ങള്‍ വടക്കു കിഴക്കു ദിശയില്‍ വയ്ക്കരുത്. ഇവ തെക്കു കിഴക്കു ദിശകളില്‍ വയ്ക്കുക.
- പാചകം ചെയ്യുന്നയാള്‍ കിഴക്കോട്ടു തിരിഞ്ഞു പാചകം ചെയ്യുന്ന രീതിയില്‍ വേണം ഗ്യാസ് സ്റ്റൗ വയ്ക്കുവാന്‍.


No comments:
Post a Comment